കണ്ണൂർ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കായികമേളയിൽ സീനിയർ വിഭാഗം ജൂഡോ 73 kg കാറ്റഗറിയിൽ സ്വർണ്ണം നേടി അക്ഷയ് തോമസ് ജിൻസ്. ജനുവരിയിൽ ഡൽഹിയിൽ വെച്ച് നടക്കുന്ന നാഷണൽ ലെവൽ മത്സരത്തിൽ കേരളത്തിനായി ഇറങ്ങും. തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും, കണ്ണൂർ അരീക്കമല ഇളം പുരയിടത്തിൽ ജിൻസ് - സില്‍വി ദമ്പതികളുടെ മകനുണ്. ജീവി രാജ സ്പോർട്സ് സ്കൂളിലെ നിമ്മി ജലീൽ,ബിൻഷിദ് എന്നിവരാണ് പരിശീലകർ
.jpg)



Post a Comment