പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. മണ്ണാർമല സ്വദേശി കൃഷ്ണമ്മ (65) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം ആദ്യവാരമാണ് കൃഷ്ണമ്മക്ക് നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തിൽ നിലത്ത് വീണ കൃഷ്ണമ്മയുടെ മുഖത്ത് കടിയേറ്റതാണ് മരണത്തിലേക്ക് നയിച്ചത്.

إرسال تعليق