ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം വിറ്റുവെന്ന് എസ്ഐടി കണ്ടെത്തി
WE ONE KERALA0
ശബരിമല സ്വർണ്ണക്കൊള്ളയില്‍ വൻ വഴിത്തിരിവ്. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണ്ണം വിറ്റുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ബെല്ലാരിയിലുള്ള വ്യാപാരിയായ ഗോവർദ്ധനാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വര്‍ണം വിറ്റത്. ഗോവർദ്ധൻ്റെ മൊഴി എസ് ഐ ടി സംഘം രേഖപ്പെടുത്തി.
Post a Comment