കെ ആർ കുഞ്ഞിരാമൻ. അന്തരിച്ചു.


മലപ്പട്ടം : കെ ആർ കുഞ്ഞിരാമൻ അന്തരിച്ചു. മലപ്പട്ടത്തെ പാർട്ടിയെ കെട്ടിപ്പടുത്ത കരുത്തനായ സഖാവ് സി.പി. ഐ. എം. ശ്രീകണ്ഠപുര ഏരിയ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. കർഷക സംഘത്തിന്റെ പ്രമുഖ നേതാവായിരുന്നു ഭൗതിക ദേഹം ഇപ്പോൾ കണ്ണൂർ എകെജി ആശുപത്രിയിൽ. ഉച്ചക്ക് 2 മണിക്ക് ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതു ദർശനം. തുടർന്ന് വൈകിട്ട് 6 മണി മുതൽ വീട്ടിൽ. സംസ്ക്കാരം നാളെ രാവിലെ 10 മണി

.




Post a Comment

أحدث أقدم

AD01