പുഷ്പാർച്ചനയും അനുസ്മരണവും നടത്തി


സദസ്സ് കലാ-സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പത്മശ്രീ, ഡോ.കെ. രാഘവൻ മാസ്റ്ററുടെ 12ാം മത് ചരമദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സദസ്സ് രക്ഷാധികാരികളായ മമ്പറം ദിവാകരൻ, കാരായി ചന്ദ്രശേഖർ, പ്രസിഡണ്ട് സെൻ സായ് മുരളി, കെ.പി.മുരളിധരൻ, രാഗേഷ് കരുണൻ, രാഗിഷ്, നവാസ് എന്നിവർ സംബന്ധിച്ചു.



Post a Comment

Previous Post Next Post

AD01