സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹ്മാൻ അന്തരിച്ചു


സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും, മുൻ ദേശീയ കായിക താരവുമായിരുന്ന ടി എം അബ്ദുറഹ്മാൻ അന്തരിച്ചു. പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിലെ കായിക അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ അത്ലറ്റിക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡന്റ്, സൈക്ലിങ് അസോസിയേഷൻ, സൈക്കിൾ പോളോ അസോസിയേഷൻ എന്നിവയുടെ സംസ്ഥാന കൗൺസിൽ അംഗവുമാണ്. കൂടാതെ ടെന്നീസ് വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആയും പ്രവർത്തിച്ചു വരികയായിരുന്നു.



Post a Comment

Previous Post Next Post

AD01