ക്ഷേത്രമുറ്റം അടിച്ചു വാരുന്നതിനിടെ മരക്കൊമ്പ് തലയില്‍ പൊട്ടി വീണു: വയോധികയ്ക്ക് ദാരുണാന്ത്യം


കോഴിക്കോട് ക്ഷേത്രമുറ്റം അടിച്ചു വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പന്നിയങ്കര സ്വദേശി ശാന്ത ആണ് മരിച്ചത്. മായംപള്ളി ദേവീക്ഷേത്രത്തിന് സമീപത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ ശാന്തയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Post a Comment

Previous Post Next Post

AD01