വലിയന്നൂർ : സിപിഐ(എം) ചതുരകിണർ ബ്രാഞ്ച് സെക്രട്ടറി, മുൻ ലോക്കൽ കമ്മിറ്റി അംഗം, വലിയന്നൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ വിനേക് (45) അന്തരിച്ചു. പരേതനായ ഉണ്ണിയുടെയും ജാനകിയുടെയും മകനാണ്. സഹോദരങ്ങൾ അനിൽകുമാർ, അനിത, അജിത, രജിത, ബിനേഷ്, രമ്യ. പരേതയായ സജിത ശവസംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത്.
Post a Comment