താവക്കര വെയർഹൗസ് സമീപം ശ്രുതിയിൽ എൻ പി ശശിധരൻ (72) അന്തരിച്ചു



താവക്കര വെയർഹൗസ് സമീപം ശ്രുതിയിൽ എൻ പി ശശിധരൻ (72) അന്തരിച്ചു. ഭാര്യ കെ കെ അനിതകുമാരി (ചെക്കിക്കുളം) മക്കൾ: ഷിബിന ( ദുബായ്) ,ഷിനീപ്ത ( എയർ ഇന്ത്യ , ന്യൂ ഡൽഹി), അനിരുദ്ധ് (ദുബായ്). മരുമകൻ: ജിതേഷ് (ദുബായ്) . ശവസംസ്കാരം 11 മണിക്ക് പയ്യാമ്പലത്ത്.



Post a Comment

Previous Post Next Post

AD01