മലപ്പട്ടം: സഖാവ് എ. കുഞ്ഞിക്കണ്ണൻ്റെ അനുസ്മരണ സമ്മേളനം സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം സ. ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. “സഖാവ് എ കുഞ്ഞിക്കണ്ണൻ സാധാരണക്കാരന്റെ ഇടപെടലുകളിലൂടെ വളർന്ന, ജനാധിപത്യ മൂല്യങ്ങൾ കാത്ത് പോരാടിയ നേതാവായിരുന്നു. ഗ്രാമവികസനവും ജനക്ഷേമവും ഒരുമിപ്പിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ദർശനം ഇന്ന് പഞ്ചായത്തുതെരഞ്ഞെടുപ്പിന്റെ സമയത്ത് നമ്മൾക്ക് മാർഗദീപമാണ് എന്ന് ജയരാജൻ അനുസ്മരിച്ചു.
സഖാവ് എ. കുഞ്ഞിക്കണ്ണൻ അനുസ്മരണം സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം സ. ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
WE ONE KERALA
0
.jpg)




إرسال تعليق