തോണിക്കുഴിയിൽ ജോയിയുടെ ഭാര്യ മേരി നിര്യാതയായി.



 തോണിക്കുഴിയിൽ ജോയിയുടെ ഭാര്യ മേരി (63) നിര്യാതയായി. സംസ്ക്കാരം നാളെ (24/11/2025) രാവിലെ 10 മണിക്ക് നെല്ലിക്കംപോയിൽ സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയത്തിൽ മക്കൾ: ജസ്റ്റിൻ, ക്ലമന്റി, സ്റ്റെഫി മരുമക്കൾ: ആഞ്ചലിൻ, റോഷൻ, ജൂബിൻ കൊച്ചുമക്കൾ: ഡെറിക്, ആൻഡ്രിയ, എവയ.



Post a Comment

أحدث أقدم

AD01