പള്ളിയത്ത് പി. ദേവി നിര്യാതയായി.

 




ചെക്കികുളം പള്ളിയത്ത് പി. ദേവി നിര്യാതയായി. ഭർത്താവ് പരേതനായ ബാപ്പു. മക്കൾ: പരേതനായ വാസു, സതി, ബാലകൃഷ്ണൻ, സുനിത, സവിത, സമിത്. മരുമക്കൾ: സരോജിനി, ഷണ്മുഖൻ, രമേശൻ, രജിത, അജിത. ശവസംസ്കാരം 11.30 ന് പള്ളിയത്ത് സമുദായ ശ്മശാനത്തിൽ .



Post a Comment

أحدث أقدم

AD01