ഗാനമേള വേദികളിൽ തന്റെ അതുല്യ ശബ്ദത്തോടെ സദസ്സിനെ ആകർഷിച്ചിരുന്ന കലാകാരൻ ബിനീഷ് പാനൂർ ദാരുണമായി നമ്മളെ വിട്ടുപോയി. വേദിയിൽ നിറഞ്ഞുനിന്ന പ്രതിഭയുടെ അപ്രതീക്ഷിത വേർപാട് സംഗീതലോകത്തിനും സുഹൃത്തുകൾക്കും വലിയ ഞെട്ടലും ദുഃഖവും സൃഷ്ടിച്ചിട്ടുണ്ട്. പയ്യന്നൂർ SS ഓർക്കേസ്ട്രയുടെ ആങ്കറായി നിരവധി വേദികളിൽ മറക്കാനാവാത്ത പ്രകടനങ്ങൾ സമ്മാനിച്ച പ്രതിഭയുടെ ഓർമ്മകൾ സംഗീതപ്രേമികൾക്ക് എന്നും നിലനിൽക്കും.
ബിനീഷ് പാനൂർ അന്തരിച്ചു
WE ONE KERALA
0
.jpg)




Post a Comment