ചൊവ്വ ഹൈസ്കൂൾ 1967-68 - 69കാലയളവിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ ഗുരുവന്ദനവും കുടുംബ സംഗമം കണ്ണൂർ സേവായി ഹോട്ടലിൽ നടന്നു. മുഖ്യാതികളായ സുലോചന ടീച്ചറും ചന്ദ്രി ടീച്ചറും ചേർന്ന് ഭദ്രദീപം തെളിച്ച്ഉദ്ഘാടനം ചെയ്തു നാടക നടനും സംവിധായകനും രചയിതാവുമായ കെ കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു
സുലോചനടീച്ചറെയും ചദ്രി രണ്ട് ടീച്ചറെയും പൊന്നാടയണിച്ച് ആദരിച്ചു രണ്ട് ടീച്ചർമാരുംഇന്നേവരെ ഒരു വഴികാട്ടിയായി പിന്തുടർന്ന് എന്നും ഇന്ന് നമ്മളോരുത്തരും നല്ലൊരു മനുഷ്യരായി ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കിൽ ടീച്ചർമാരുടെ കരുതലാണെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽരാമകൃഷ്ണൻ പറഞ്ഞു ടീച്ചർമാർ മറുപടി പ്രസംഗത്തിൽ പൂർവവിദ്യാർത്ഥികളെ അഭിനന്ദിച്ചു ചടങ്ങിൽ വിവിമോഹനൻ എ വിജയകുമാർ കിഷോർ പ്രകാശൻ ജയൻ തുടങ്ങിയവർ നേരി തൃതംനൽകി
.jpg)





Post a Comment