കണ്ണൂർ ചാവശേരിയിൽ സിപിഎം പ്രതിഷേധം




കണ്ണൂർ ചാവശേരിയിലെ സിപിഎം പ്രതിഷേധം. സിപിഎം വാദം അടിസ്ഥാന രഹിതമെന്ന് KPCC പ്രസിഡൻറ് അഡ്വ സണ്ണി ജോസഫ് കണ്ണൂരിൽ പറഞ്ഞു.തന്നെ തടഞ്ഞതിനു പിന്നിൽ എം വി ജയരാജൻ്റെ ഇടപെടലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.   എം വി ജയരാജൻ്റെ സ്ത്രീധന ഫണ്ടിൽ നിന്നോ പാർട്ടി ഫണ്ടിൽ നിന്നോ അല്ല റോഡ് നിർമിച്ചത്. ജനത്തിന്റെ നികുതി പണം കൊണ്ടാണ്.ആ ഉദ്ഘാടന ചടങ്ങിനാണ് ഞാൻ പോയത്. തടഞ്ഞത് ശരിയായില്ല.( ബൈറ്റ് ) താൻ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ പാസായ ഫണ്ട് കൊണ്ടാണ് റോഡ് നിർമ്മിച്ചത്. സംസ്ഥാന ഫണ്ട് ആയതിനാൽ ഉദ്ഘാടകൻ ആകേണ്ടത് എം എൽ എ ആണ് . സർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ നവകേരള സദസ് പ്രസവിച്ചത് എലിയെയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.



Post a Comment

Previous Post Next Post

AD01