കാൽനട പ്രചരണ ജാഥയുടെ ഉത്ഘാടനം നിടുവള്ളൂരിൽ cpim ശ്രീകണ്ഠാപുരം ഏറിയ സെക്രട്ടറി സ .എം.സി രാഘവൻ നിർവ്വഹിച്ചു

 

LDF ഇരിക്കൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിക്കുർ പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതക്കും UDF ൻ്റെ അഴിമതിക്കുമെതിരെ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥയുടെ ഉത്ഘാടനം നിടുവള്ളൂരിൽ cpim ശ്രീകണ്ഠാപുരം ഏറിയ സെക്രട്ടറി സ .എം.സി രാഘവൻ നിർവ്വഹിച്ചു. മടവൂർ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിക്കുകയും തുടർന്ന്സ്വാഗതം : സ.എം . ദിനേശൻ. ശ്രീ.N.P അബ്ദുൾ റഹിം ശ്രീ.P.P രാജേഷ് ശ്രീ .കെ. ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഈ പരി പാടിക്ക് M. ദിനേശൻ സ്വാഗതവുംNP . സി. മനോഹരൻ നന്ദിയും പറഞ്ഞു.






Post a Comment

أحدث أقدم

AD01