ഉപ്പാലകണ്ടി പുതിയപുരയിൽ മൊയ്തീൻ (55) നിര്യതനായി



ശ്രീകണ്ഠപുരം : പഴയങ്ങാടി ബദരിയ്യ നഗറിൽ ഉപ്പാലകണ്ടി പുതിയപുരയിൽ മൊയ്തീൻ (55) നിര്യതനായി പരേതനായ കാളിയത്ത്‌ പോക്കറിന്റെയും ,ഉപ്പാലകണ്ടി ഫാത്തിമയുടെയും മകനാണ്‌ ഭാര്യ : പി പി സാറ ( അടിച്ചേരി ) മക്കൾ : ജുനൈദ്‌ , ജുറൈജ്‌ , ജുബൈർ , ജുസൈറ ( മൂവരും വിദ്യാർത്ഥികൾ ) സഹോദരങ്ങൾ : മുഹമ്മദ്‌ , മജീദ്‌ , റഫീഖ്‌ ,റുക്സാന , സീനത്ത്



Post a Comment

أحدث أقدم

AD01