കണ്ണൂർ ചാൽ ബീച്ച് ഫെസ്റ്റ് ഡിസംബർ 19 മുതൽ ജനുവരി നാല് വരെ അഴീക്കോട് ചാൽ ബീച്ചിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽഅറിയിച്ചു. വൈകുന്നേരം അഞ്ചു മണി മുതലാണ് പരിപാടി ആരംഭിക്കുക .പ്രവേശനം ടിക്കറ്റ് മുഖേനെയാണ് ഗാനമേളകൾ, സ്റ്റേജ് ഷോകൾ എന്നിവ നടക്കും ( ബൈറ്റ് )ഫെസ്റ്റിന്റെകരാറുകാരനായ സി. അബ്ദുൾ നാസർ, കമ്മിറ്റി ജോ: കൺവീനർ കെ. പ്രജോഷ് എന്നിവർ വാർത്താസമ്മേളനത്തിൽപങ്കെടുത്തു.
ചാൽ ബീച്ച് ഫെസ്റ്റ് വെൽ 19 മുതൽ ജനുവരി നാല് വരെ
WE ONE KERALA
0
.jpg)




Post a Comment