Home കുന്നത്തൂരിലെ നെട്ടനാനിയ്ക്കൽ ആൻ്റണി (69) അന്തരിച്ചു. WE ONE KERALA December 21, 2025 0 പയ്യാവൂർ : കുന്നത്തൂരിലെ നെട്ടനാനിയ്ക്കൽ ആൻ്റണി (69) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ് കൽക്കുന്നത്ത് കുടുംബാംഗം. മക്കൾ: അനു (പൂനെ), അനീഷ് (മാഞ്ചസ്റ്റർ, യുകെ). മരുമക്കൾ: ഷാജി തുരുത്തിമറ്റം (ചെമ്പന്തൊട്ടി), സോണറ്റ് മുകുളത്ത് (കൂരാട്ടുപാറ).
Post a Comment