ഏച്ചൂർ: മാവിലാച്ചാലിൽ ഏഴുപതിറ്റാണ്ടോളമായുള്ള ചായ - അനാദിക്കച്ചവട സ്ഥാപനമായ കൈത്തല പീടിക ഉടമയും അറിയപ്പെടുന്ന കർഷകനുമായ കൈത്തല കണ്ണൻ നായർ (85) അന്തരിച്ചു. മാവിലാച്ചാൽ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം രക്ഷാധികാരിയായിരുന്നു. പരേതരായ കണ്ണൻ നായരുടെയും കുഞ്ഞാതി അമ്മയുടെയും മകനാണ്. ഭാര്യ - കെ.വി. വാസന്തി .മക്കൾ വിനോദ്.കെ.വി. (കൈത്തല പീടിക ),പ്രമോദ്.കെ.വി. (സംസ്ഥാന ഓഡിറ്റ് വകുപ്പ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്)സുനിത. കെ.വി.(ക്ഷീരവികസന വകുപ്പ്, പാനൂർ ബ്ലോക്ക്) സോന കെ.വി. (അദ്ധ്യാപിക, സി.എച്ച്.എം. ഹയർ സെക്കണ്ടറി സ്കൂൾ, എളയാവൂർ)മരുമക്കൾ: സുരേഷ്. പി.ടി. (മനേക്കര), സുമേഷ്(എളമ്പാറ), സോജ (എളമ്പാറ) ജൂണാംബിക(വാരം) സഹോദരങ്ങൾ: പരേതരായ കുഞ്ഞപ്പനായർ, കുഞ്ഞിഅമ്മ, നാണി(പാവന്നൂർ) ശവസംസ്കാരം ചൊവ്വ പകൽ 12 ന് വീട്ടുവളപ്പിൽ.
കൈത്തല കണ്ണൻ നായർ (85) അന്തരിച്ചു.
WE ONE KERALA
0
.jpg)



Post a Comment