ഇരിക്കൂർ സർവ്വീസ് സഹകരണ ബേങ്കിനു മുന്നിൽ നിക്ഷേപകർ പ്രതിഷേധിച്ചു


ഇരിക്കൂർ സർവ്വീസ് സഹകരണ ബേങ്കിൽ നിക്ഷേപ്പിക്കപ്പെട്ട അറുന്നൂറോളം നിക്ഷേകരുടെ 18 കോടി രൂപ തിരിച്ചു കിട്ടാത്തതിൽ ബേങ്കിനുമുന്നിൽ നിക്ഷേപകർ പ്രതിഷേധിച്ചു. ചില നിക്ഷേപകരോട് ഇന്ന് പണം തരാമെന്ന് പറഞ്ഞതിന്റെ ഭാഗമായി നിക്ഷേപകർ എത്തി ചേരുകയും ഇപ്പോഴത്തെ ബേങ്ക് അഡ്മിനിട്രേറ്റിവ് ആൾക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനാലാണ് നിക്ഷേപകർ സമരം നടത്തിയത്.



Post a Comment

Previous Post Next Post

AD01