മാധ്യമ പ്രവർത്തകൻ മാത്യു എ തോമസ് അന്തരിച്ചു



 മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു എ തോമസ് അന്തരിച്ചു. 60 വയസായിരുന്നു. പുനലൂരിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂ ഇന്ത്യൻ എക്സ്പ്രസ് മുൻ ബ്യൂറോ ചീഫ് ആണ്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും.



Post a Comment

Previous Post Next Post

AD01