الصفحة الرئيسية കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി WE ONE KERALA ديسمبر 02, 2025 0 കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആണ് അത്മഹത്യ ചെയ്തത്. കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ റിമാൻഡ് തടവുകാരനായിരുന്നു.
إرسال تعليق