കാനം രാജേന്ദ്രന്റെ രണ്ടാം ചരമവാർഷിക ദിനാചരണം


മൊകേരി: സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ വി പി നാണു പതാക ഉയർത്തി. ജില്ലാ എക്സി: അംഗം പി സുരേഷ് ബാബു അനുസ്മരണ പ്രസംഗം നടത്തി. മണ്ഡലം അസി: സെക്രട്ടറി ടി സുരേന്ദ്രൻ, ലോക്കൽ സെക്രട്ടറി വി.വി പ്രഭാകരൻ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01