ചെറുകുന്ന് GVHSS Vocational Higher Secondary അധ്യാപിക ജിഷ. പി.എം നിര്യാതയായി.



കീച്ചേരി: ചെറുകുന്ന് GVHSS Vocational Higher Secondary അധ്യാപിക ജിഷ. പി.എം. ഇന്ന് പുലർച്ചെ എ.കെ.ജി. ഹോസ്പറ്റിലിൽ വച്ച് അന്തരിച്ചു.. രാവിലെ 10.30 വരെ അഞ്ചാംപീടിക ഒഴക്രോം റോഡ് ഉജാല വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് കീച്ചേരിയിലെ വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷം 11.30 ന് രാവിലെ പാളിയത്ത് വളപ്പിലെ സമുദായ സ്മാശനത്തിൽ സംസ്കാര ചടങ്ങ് നടത്തും



     


Post a Comment

Previous Post Next Post

AD01