ശ്രീകണ്ഠാപുരം: പയ്യാവൂർ ആഡാമ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ പുളിക്കപ്പടവിൽ വർക്കി ഇത്താമ്മ ദമ്പതികളുടെ മകനും കാസർഗോഡ് പടുപ്പിൽ താമസക്കാരനുമായ പുളിക്കപ്പടവിൽ ബെന്നി (61) നിര്യാതനായി .. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആടാം പാറപള്ളിയിൽ നടക്കുന്നതാണു്. ഭാര്യ ഷേർലി ആളാത്ത് കുടുംബാഗം. മക്കൾ ഷിൻറൊ, ഷിൻസി, മരുമക്കൾ ദർശൻ വെട്ടൂണിക്കൽ/ അഞ്ചു. കക്കാട്ടിൽ ,സഹോദരങ്ങൾ ബോസ്, ബിജോ, ബിജോയി, ബെൻസി, ബെസ്സി/ പരേതനായ ബിനു.
.jpg)


Post a Comment