മലപ്പട്ടം : പി.വി. ജാനകി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ മക്കൾ: മോഹനൻ പി.വി. (ആരോഗ്യ വകുപ്പ്) പരേതനായ നാരായണൻ അശോകൻ സതി മരുമക്കൾ: സവിത കെ.പി. (CPI(M) മലപ്പട്ടം LC അംഗം) ശ്രീജ (പെരുവങ്ങൂർ) രാമചന്ദ്രൻ (ചെരിക്കോട്) സുനിത (ആന്ധ്രപ്രദേശ്) പൊതുദർശനം: ഇന്ന് 2 മണി മുതൽ വീട്ടിൽ സംസ്കാരം വൈകിട്ട് 6 മണിക്ക് മലപ്പട്ടം പഞ്ചായത്ത് വാതക ശ്മശാനത്തിൽ.
പി.വി. ജാനകി അമ്മ (83) നിര്യാതയായി.
WE ONE KERALA
0
.jpg)


Post a Comment