വിമുക്തഭട ഭവൻ ഏച്ചൂർ യൂനിറ്റിൻ്റെ ഏഴാം വാർഷികവും കുടുംബ സംഗമവും നടന്നു. ഏച്ചൂർ വി ആർ പാർട്ടി ഹാളിൽ നടന്ന പരിപാടി' KSESL ഏച്ചൂർ പ്രസിഡൻ്റ് വാരിജാക്ഷൻ അധ്യക്ഷത വഹിച്ചു. ജോയിൻ്റ് സെക്രട്ടറി ഗണേശ് കുമാർ അനുസ്മരണം നടത്തി. 'ജയൻ, ജനാർദ്ദനൻ, അജിത ശ്രീനിവാസ്, ജലജ , മേഘനാഥ് എ.സി, അനിൽകുമാർ 'തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
.jpg)



Post a Comment