പയ്യന്നൂരിലെ നഗരസഭാ കൗൺസിലറായി വിജയിച്ച വി കെ നിഷാദിൻ്റെ പരോൾ വീണ്ടും നീട്ടി

 


പയ്യന്നൂരിലെ നഗരസഭാ കൗൺസിലറായി വിജയിച്ച വി കെ നിഷാദിൻ്റെ പരോൾ വീണ്ടും നീട്ടി 15 ദിവസത്തേക്കാണ് പരോൾ നീട്ടിയത്  ഈ മാസം 26 വരെയാണ് പരോൾ. സർക്കാർ നേരിട്ടാണ് പരോൾ നീട്ടി നൽകിയത് അച്ഛൻ്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് പരോൾ പോലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ മാസം 25നാണ് നിഷാദിനെ 20 വർഷം തടവിന് ശിക്ഷിച്ചത്





Post a Comment

Previous Post Next Post

AD01