മുഴപ്പിലങ്ങാട് മഠത്തിനടുത്ത് ലോറി മറിഞ്ഞ് വഴി യാത്രക്കാരൻ മരിച്ചു


മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് മഠത്തിനടുത്ത് ലോറി മറിഞ്ഞ് വഴി യാത്രക്കാരൻ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം. വഴി യാത്രക്കാരനായ ജയ് സനാണ് മരിച്ചത്. മുഴപ്പിലങ്ങാട് ബീച്ച് സ്വദേശിയാണ് ജയ്സൻ.



Post a Comment

Previous Post Next Post

AD01