കളിക്കുന്നതിനിടെ കുഴഞ്ഞു വീണ വിദ്യാർഥി മരിച്ചു



കണ്ണൂർ: ടർഫിൽ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. അയ്യല്ലൂർ 'ശിവദം' ഹൗസിൽ ശിവദേവ് (16) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. പിതാവ്: കെ രതീഷ് (കണ്ണൂർ വിമാനത്താവളം). അമ്മ: ശ്രീനിഷ. സഹോദരി: പാർവതി(എട്ടാം ക്ലാസ് വിദ്യാർഥിനി, മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ).



Post a Comment

Previous Post Next Post

AD01