ദേശീയ ഹിന്ദുമുന്നണി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗവും , സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗവും 11 1 2026 ഞായറാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു . പ്രസ്തുത യോഗത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമ്മാണം നടന്നു , തുടർന്ന് പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു , തുടർന്ന് ചെയർമാൻ ചന്ദ്രചൂടൻ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തി സംസാരിച്ചു , തുടർന്ന് ജനറൽ സെക്രട്ടറി ടി കെ രവീന്ദ്രൻ സംഘടനയുടെ ഭാവി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു , കോഴിക്കോട് ജില്ലാ പ്രസിഡണ്ട് രാജീവ് മേനോൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു , വൈസ് ചെയർമാൻ വിനയദാസ് വൈസ് ചെയർമാൻ പ്രഭാകരൻ ഭരതൻ സംസ്ഥാന സെക്രട്ടറി ഈ മനീഷ് ദേവദാസ് കോഴിക്കോട് ജില്ലാ സെക്രട്ടറി വത്സരാജ് എന്നിവർ സംസാരിച്ചു
.jpg)




Post a Comment