പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ


കൽപ്പറ്റ: പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം ഒരാൾ അറസ്റ്റിൽ. കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശിൻ്റ നേതൃത്വത്തിൽ ആയിരുന്നു നടപടി.കുട്ടിയെ മർദിച്ച മറ്റൊരു കുട്ടിയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ജൂവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കി.



Post a Comment

Previous Post Next Post

AD01