ശ്രീകണ്ഠപുരം: എസ് ഇ എസ് കോളേജിൽ കോളേജ് യൂണിയനും ഫൈൻ ആർട്സും കേരള ലളിതകലാ അക്കാഡമി സെക്രട്ടറി എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രകമ്പനം സിനിമയുടെ അഭിനേതാക്കൾ മുഖ്യാതിഥികളായി എത്തി ഫൈൻ ആർട്സ് ലോഗോ പ്രകാശനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ യദുകൃഷ്ണ ആർ കെ, പ്രിൻസിപ്പാൾ ഇൻ ചാർജ് പ്രദീപ് കെ വി, മാനേജ്മെന്റ് സെക്രട്ടറി സൈജോ ജോസഫ്, യൂണിയൻ അഡ്വൈസർ ഡോ.രജിത്ത് പി പി, ഫൈൻ ആർട്സ് അഡ്വൈസർ പ്രവീൺ പി എഫ്, ഫൈൻ ആർട്സ് സെക്രട്ടറി ഹൃദ്യ എം വി, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ദേവനന്ദ് എം എസ് എന്നിവർ സംസാരിച്ചു.
.jpg)



Post a Comment