ബിന്ദു പള്ളിക്കമാലിൽ (38) നിര്യാതയായി


ഏറ്റുപാറ ഇടവകാംഗമായ കൊല്ലംപറമ്പിൽ ദേവസ്യ(late) (കൊച്ചേട്ടൻ)- ത്രേസ്യാമ്മ മകൾ ബിന്ദു പള്ളിക്കമാലിൽ (38) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നു. തുടർന്ന് ചുണ്ടപ്പറമ്പ് പള്ളി സെമിത്തേരിയിൽ.



Post a Comment

Previous Post Next Post

AD01