ശ്രീകണ്ഠപുരം : ചെങ്ങളായി അരിമ്പ്രയിലെ കല്ലോത്ത് കുഞ്ഞിമെയ്തീൻ (ഫോറിൻ കുഞ്ഞിമൊയ്തീൻ 92) നിര്യാതനായി ഭാര്യ : മാങ്ങാട്ട് പുരയിൽ സാറ മക്കൾ : ലുലു ഹസ്സൻ ( ഇസ്ക്കാൻ ജ്വല്ലറി തളിപറമ്പ്) , ഹരിസ് (സ്വിസ് ഗോൾഡ് തളിപറമ്പ് ) മുഹമ്മദ് കുഞ്ഞി ( ലുലു ഷോപ്പി ശ്രീകണ്ഠപുരം ) ഖദീജ , ഖൈറുന്നിസ ( ചുഴലി) മരുമക്കൾ സുഹറ പള്ളക്കൻ , വഹീദ കായക്കൂൽ (തളിപ്പറമ്പ്) , ശാഹിദ് (ചുഴലി) , സലാം മാസ്റ്റർ ( ചുഴലി ), പരേതനായ കല്ലോത്ത് അബ്ദുള്ള
.jpg)



Post a Comment