Home പിലാത്തറ മണ്ടൂരില്‍ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. WE ONE KERALA February 21, 2026 0 കണ്ണൂർ : പിലാത്തറ മണ്ടൂരില്‍ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മണ്ടൂരിലെ പി.പി.ശങ്കരന്‍ ആശാരിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
Post a Comment