കക്കാട് കോൺഗ്രസ് കമ്മറ്റി ഓഫീസ് കല്ലെറിഞ്ഞ് ജനൽ പാളികൾ തകർത്തു



കക്കാട് സ്ഥിതി ചെയ്യുന്ന 'ഇന്ത്യൻ നേഷനൽ കോൺഗ്രസിൻ്റെ മണ്ഡലം കമ്മറ്റി ഓഫീസ് ഇന്നലെ രാത്രി സി പി എം  ക്രിമിനലുകൾ  കല്ലെറിഞ്ഞ് ജനൽ തകർത്തു. 6 ജനൽ ചില്ലുകൾ പൂർണ്ണമായും തകർത്ത നിലയിൽ ആണുള്ളത്



Post a Comment

Previous Post Next Post

AD01