ഒരു കോടി വിലയുണ്ടെങ്കിലും ഇന്ത്യയിൽ നിഷ്പ്രയാസം വിറ്റ് പോകുന്ന ഒരു കാറുണ്ട്. ഒരു കോടി ഇരുപത് ലക്ഷമാണ് വിലയെങ്കിലും വില്പന കൊണ്ട് ഒരു പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ വഹനം. പറയുമ്പോൾ വിശ്വസിക്കാൻ മടിയുണ്ടാകുമെങ്കിലും അങ്ങനെയൊരു കഥയാണ് ആഡംബര വാഹനമായ ടൊയോട്ട വെൽഫെയറിനുള്ളത്. ഏറ്റവും ഉയർന്ന വേരിയൻ്റിന് ഒരു കോടി മുപ്പത് ലക്ഷത്തിന് മുകളിൽ വിലയുണ്ടായിട്ടും ഇന്ത്യയിൽ വാഹനം ഇത്തരത്തിൽ വിറ്റ് പോകുന്നത് വാഹന വിപണിയെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മികച്ച സൗകര്യങ്ങളോട് കൂടിയ എംപിവി യായ ഇതിലെ യാത്രാ സൗകര്യമാണ് വാഹനത്തിന് ആവശ്യക്കാരേറാൻ കാരണമായത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM) പുറത്തുവിട്ട മൊത്തവിൽപ്പന കണക്കുകൾ പ്രകാരം 2020-ൽ പുറത്തിറങ്ങിയ അന്ന് മുതൽ 2026 ഫെബ്രുവരി വരെ വെൽഫെയറിന്റെ 4,659 യൂണിറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. 52 ശതമാനം വളർച്ചയാണ് കഴിഞ്ഞ കാലയളവിൽ വാഹനത്തിനുണ്ടായത്. മികച്ച സുരക്ഷയാണ് വാഹനം സമ്മാനിക്കുന്നതും.

.jpg)

Post a Comment