പയ്യാവൂർ: നാളികേര കർഷകർക്കായി പയ്യാവൂർ ചമതച്ചാൽ നാളികേര ഉത്പാദക സംഘത്തിൽ (സിപിഎസ്) നടന്ന വളം വിതരണം പയ്യാവൂർ നാളികേര ഫെഡറേഷൻ പ്രസിഡൻ്റ് കുഞ്ഞുമോൻ കുഴിവേലിൽ ഉദ്ഘാടനം ചെയ്തു. ചമതച്ചാൽ സിപിഎസ് പ്രസിഡൻ്റ് വിജി പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജോസഫ് പുല്ലാട്ട് ആമുഖ പ്രഭാഷണവും പയ്യാവൂർ നാളികേര ഫെഡറേഷൻ സെക്രട്ടറി ജോൺ പൗവത്തേൽ മുഖ്യ പ്രഭാഷണവും വളം പ്രയോഗരീതി സംബന്ധിച്ച വിശദീകരണവും നടത്തി. ബെന്നി ഒഴാങ്കൽ പ്രസംഗിച്ചു. തുടർന്ന് സംഘത്തിലെ മുഴുവൻ അംഗങ്ങൾക്കും വളം വിതരണം ചെയ്തു.

.jpg)

Post a Comment