മലപ്പുറത്ത് അഞ്ചുവയസുകാരൻ കുഴഞ്ഞുവീണു മരിച്ചു.


      

തിരൂർ:  മലപ്പുറത്ത് അഞ്ചുവയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. തിരൂർ നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്‍റേയും ജെഷ്മ റഹ്മാന്‍റെയും മകൻ അബാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം തിരൂർ ഫാത്തിമ മാതാ സ്കൂള്‍ യുകെജി വിദ്യാർഥിയാണ്. ആമിന, ബിലാല്‍ എന്നിവർ സഹോദരങ്ങളാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദില്‍ നടക്കും.



Post a Comment

Previous Post Next Post

AD01