പടിയൂരിൽ സംഘടിപ്പിച്ച ബാലവേദി ഇരിട്ടി മണ്ഡലം സർഗോത്സവത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള കുട്ടികളും രക്ഷാധികാരികളും പങ്കെടുത്തു. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. പി കെ സജിത ഉദ്ഘാടനം ചെയ്തു.എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് പ്രണോയ് വിജയൻ അധ്യക്ഷത വഹിച്ചു. അഡ്വ. വി ഷാജി, ഡോ ജി. ശിവരാമകൃഷ്ണൻ, ഷിജിത്ത് വായന്നൂർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്‌ളാസെടുത്തു. കെടി ജോസ്, കെ ആർ ലിജുമോൻ, സി ദിനേശൻ, കെ ബി ഉത്തമൻ, റീന ടീച്ചർ, ദേവിക കൃഷ്ണൻ, എം വി സുമേഷ്, ആദർശ് ചാവശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.




0 تعليقات