ഇ സിഗരറ്റ് പിടികൂടി.




 ഇ സിഗരറ്റ് പിടികൂടി.രണ്ട് ലക്ഷം രൂപയോളം വില വരുന്ന ലഹരി വസ്തുക്കളാണ് തലശ്ശേരി പോലിസ് പിടികൂടിയത്.



തലശ്ശേരിയിലെ സൂക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്ഇ സിഗററ്റ്,നിക്കോട്ടിൻ ബോട്ടിൽ

എന്നിവയാണ് പിടികൂടിയത്.



إرسال تعليق

0 تعليقات