കാട്ടിക്കണ്ടം പന്നൂറയിൽ ജോണി (62) അന്തരിച്ചു. സംസ്കാരം 20/07/26 തിങ്കൾ 4 ന് പയ്യാവൂർ സെൻ്റ് ആൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേതരായ ജോസഫ്-മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാന്റി കൊട്ടൂർവയൽ ഉറുമ്പനാനിയ്ക്കൽ കുടുംബാംഗം. മക്കൾ: ജോഷ്മി, ആഷിൻ (കുവൈറ്റ്). മരുമക്കൾ: ജെസ്റ്റോ ഒറ്റപ്ലാക്കൽ (ഇരിട്ടി), ഫ്ലോറൻസ് പുളിയ്ക്കക്കണ്ടത്തിൽ മാറിക (കുവൈറ്റ്). സഹോദരങ്ങൾ: പെണ്ണമ്മ, തോമസ്, ജേക്കബ് (സിആർപിഎഫ്), ഫാ. ബോബി (ഇറ്റലി), ജോബി, പരേതനായ ബേബി.




0 تعليقات