പട്ടാന്നൂർ: ചോലയിലെ എ ടി വേലായുധൻ നായർ (82) അന്തരിച്ചു. (റിട്ട. ബി എച്ച് ഇ എൽ, തൃശ്ശിനാപ്പള്ളി). ഭാര്യ: കൊളങ്ങരേത്ത് രാധ.
മക്കൾ: അനിത (തപാൽ വകുപ്പ്, കണ്ണൂർ), പ്രസീത (അധ്യാപിക, പരിയാരം ഉർസുലിൻ ഹയർ സെക്കൻ്ററി സ്കൂൾ), വിനീഷ് (ബിസിനസ്, ബെംഗളൂരു).
മരുമക്കൾ: ജയകുമാർ (റിട്ട. എൽഐസി), ശശിധരൻ (ബിസിനസ്, കാഞ്ഞങ്ങാട്), സന്ധ്യ (അധ്യാപിക, ബെംഗളൂരു). സഹോദരങ്ങൾ: രാമചന്ദ്രൻ, പരേതരായ ദേവിയമ്മ, ബാലൻ നായർ, രോഹിണി, രാഘവൻ, ലക്ഷ്മണൻ.
നാളെ വ്യാഴം രാവിലെ മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് 10 മണിക്ക് നാലുപെരിയ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.






0 Comments