ബാലൻ അത്തിക്ക നിര്യാതനായി


ഇരിട്ടി മാടത്തിൽ - വാഴപ്പറമ്പിലെ ബാലൻ അത്തിക്ക (66) നിര്യാതനായി. ഇരിട്ടി ന്യൂ ഇന്ത്യ ടാകീസ് ജീവനക്കാരൻ ആയിരുന്നു. അച്ഛൻ പരേതനായ നാരായണൻ. അമ്മ ജാനകി. ഭാര്യ: ലതിക (കേരള ബാങ്ക് ജീവനക്കാരി ഇരിട്ടി ബ്രാഞ്ച് ). മക്കൾ: ലിപിൻ, ലിജിന. മരുമകൻ അനൂജ് (ഗൾഫ്). 4 മണി മുതൽ മാടത്തിയിൽ ക്രിസ്ത്യൻ പള്ളിക്ക് മുൻവശം പൊതു ദർശനം. സംസ്ക്കാരം 5 മണിക്ക് കോളിക്കടവ് പൊതു ശ്മശാനത്തിൽ.



إرسال تعليق

0 تعليقات