മൂത്തേടം നാരായണൻ (63) അന്തരിച്ചു.

 



പയ്യാവൂർ ശിവക്ഷേത്രത്തിലെ മുൻ കോവിലടിയാൻ കോമരം കരിമ്പക്കണ്ടിയിലെ മൂത്തേടം നാരായണൻ (63) അന്തരിച്ചു.  ഭാര്യ: ഓമന.മക്കൾ: സവിത, സജേഷ്. മരുമക്കൾ: രാജേഷ് അവിടുത്ത്, പ്രസീന.സംസ്കാരം നടത്തി.




Post a Comment

0 Comments