റൂഹീ ഫിദാക്ക നബിദിനാഘോഷം.

 



പുന്നാട് : പുന്നാട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി, റിയാസുൽ ഹിക്കം മദ്രസ നബിദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. മഹല്ല് വൈസ് പ്രസിഡൻ്റ് ചൂര്യാട്ട് അഷ്‌റഫ്  പതാക ഉയർത്തി. മഹല്ല് ഖത്തീബ് നവാസ് ദാരിമി, പ്രസിഡൻ്റ് കെ.വി മായൻ ഹാജി, സെക്രട്ടറി പി പി ഹൈദറലി, പി.വി.സി മായൻ ഹാജി, എം പി മുഹമ്മദ്, സി എ ലത്തീഫ്, പി അബ്ദുള്ളക്കുട്ടി ഹാജി, കെ ഫായിസ് മാസ്റ്റർ, പി.വി ഫവാസ് നേതൃത്വം നൽകി. പുന്നാട് ടൗണിൽ നബിദിന റാലി, മധുര വിതരണം  എന്നിവയും സംഘടിപ്പിച്ചു



إرسال تعليق

0 تعليقات