പനമരം: കേരള സർക്കാർ ഏർപ്പെടുത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള പ്രഥമ കർഷക അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട പത്മശ്രീ ചെറുവയൽ രാമനെ ബദ്റുൽ ഹുദ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അദ്ദേഹത്തിന്റെ വീട്ടിൽ എത്തി നേരിൽ കണ്ട് അനുമോദിച്ചു. ഏറ്റവും അർഹതപ്പെട്ട ഒരംഗീകരമാണ് വയനാടിന്റെ നെല്ലച്ചനായ ചെറുവയൽ രാമന് ലഭിച്ചതെന്ന് ഉസ്മാൻ മൗലവി പറഞ്ഞു 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്
ഇതിന് തിരഞ്ഞെടുത്തതിന് വലിയ സന്തോഷവും നന്ദിയും ഉണ്ടെന്ന് രാമൻ പറഞ്ഞു.



.gif)


0 Comments