കര്‍ണാടകയില്‍ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി.

 




ബെംഗളുരു:കര്‍ണാടകയില്‍ മലയാളിയുവതിയെതാമസസ്ഥലത്ത് മരിച്ച നിലയില്‍കണ്ടെത്തി.അനുശ്രീ(25)യെയാണ്മരിച്ചനിലയില്‍കണ്ടെത്തിയത്.കാഞ്ഞങ്ങാട്പൂച്ചക്കാട്കാട്ടാമ്പള്ളിസ്വദേശിനിയാണ് അനുശ്രീ.ഹുന്‍സൂരില്‍എസ്ബിഐ ബേങ്ക് ജീവനക്കാരിയായി ജോലിചെയ്തുവരികയായിരുന്നു.ഡിസംബറില്‍വിവാഹംനടക്കാനിരിക്കെയാണ്സംഭവം.മരണകാരണം വ്യക്തമായിട്ടില്ല. കര്‍ണാടക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.



Post a Comment

0 Comments